Gallery

17390605_1495931057092042_5210003227733303499_o
കുഡ്ലെ ബീച്ചില്‍ നിന്നും ബോട്ട് മാർഗം ഓം ബീച്ചിലേക്കുള്ള യാത്രയിൽ 
17349997_1495930923758722_561969632265730981_o
വെള്ളത്തില്‍ ഇറങ്ങാനുള്ള മടി പിന്നീട് അതീന്നു കേറാനുള്ള മടിയായി മാറും എന്നുള്ളതാണ്!! എത്ര മണിക്കൂറുകള്‍ കടലില്‍ ചിലവഴിച്ചെന്നു ഒരുകണക്കുമില്ല ! ആഘോഷം.. ആഘോഷം മാത്രം!!
17359059_1495930740425407_1050116477317099838_o
ഏറ്റവും ബുദ്ധിമുട്ടേറിയതും  ഏറ്റവും ആസ്വാദകരമായ യാത്രയായിരുന്നു ഓം ബീച്ചില്‍ നിന്നും പാരഡൈസ് ബീച്ച് വരേയുള്ള ട്രെക്കിംഗ്
17359202_1495930643758750_8404361743073501700_o
സ്വര്‍ഗം പോലെ സുന്ദരമായ പാരഡൈസ് ബീച്ച്! – പുലര്‍ക്കാലചിത്രം
17309969_1495931070425374_7744202439160886566_o
ലോകമേ തറവാട്ടുകാര്‍!
17390550_1495930857092062_6435890939205622153_o
പാരഡൈസിലേക്കുള്ള യാത്രയില്‍ ഹാഫ് മൂണിലെ പാറകൂട്ടങ്ങൾ
Advertisements