About Us

 മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ യാത്രവിവരണ ബ്ലോഗാണ് . ഫേസ്ബുക്കിലെ വിവിധ യാത്ര ഗ്രൂപ്പുകളുടെ സഹകരണത്തോടെയാണ് ഈ ബ്ലോഗ് പ്രവർത്തിക്കുന്നത് ലോകത്തിലെയും ഇന്ത്യയിലെയും പ്രമുഖ യാത്രികരുടെ അനുഭവങ്ങളും യാത്രവിവരണങ്ങളും കൂട്ടിച്ചേർത്ത കൊണ്ടുള്ള ഈ ബ്ലോഗ് നിങ്ങളുടെയും യാത്രവിവരണങ്ങൾ ഉൾപെടുത്താവുന്നതുമാണ് . നിങ്ങൾ ജീവിതത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളെ കുറിച്ചും യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറി പ്രഗൽപരായ ആളുകളുടെ അഭിപ്രയങ്ങളും കൂട്ടിച്ചേർത്ത ഈ ബ്ലോഗിൽ വിവിധ സ്ഥലങ്ങളുടെ ഫോട്ടോകളും വിഡിയോകളും ഉണ്ടാകുന്നതാണ് .

നിങ്ങളുടെ യാത്ര വിവരണങ്ങൾ,ലേഖനങ്ങൾ, യാത്ര സംബന്ധമായ സംശയങ്ങൾ എന്നിവ ഞങ്ങളുമായി പങ്കുവെക്കാം . ഉൾപെടുത്തേണ്ട ലേഖനങ്ങൾ, സംശയങ്ങൾ എന്നിവ അയക്കേണ്ട വിലാസം :

  mediahut1001@gmail.com , connectsanchari@gmail.com


A StartUp Initative By Mediahut


Advertisements